പിൽക്കാലത്ത് പ്രശസ്തരായ ഒരു കൂട്ടം ആളുകൾക്ക് അക്ഷരമുറ്റം ഒരുക്കിയിട്ടുണ്ട് ചിങ്ങനല്ലൂർ സ്കൂൾ. അവരിൽ ചിലരുടെ പേര് താഴെ കൊടുക്കുന്നു:
![]() |
Padmarajan |
- പത്മരാജൻ-സിനിമാസംവിധായകൻ[യശ്ശശരീരൻ]
- പത്മാധരൻ പിള്ള
- അശോകൻ-സിനിമാനടൻ
- ഹരീന്ദ്രനാഥ്- സഹസംവിധായകൻ, സിനി ആർട്ടിസ്റ്റ്
- മുതുകുളം ഗംഗാധരൻ പിള്ള-സാഹിത്യകാരൻ
- നരേന്ദ്രബാബു-ഡോക്ടർ, ലണ്ടൻ
- സി.നാരായണപിള്ള-ചെന്നൈ ഐ.ഐ.ടിയിലെ ഡീൻ ആയി പ്രവർത്തിച്ചു.
Post a Comment