Social Club-സോഷ്യൽ ക്ളബ്ബ്

കുട്ടികളെ ഉത്തമ സാമൂഹ്യ ബോധമുള്ളവരാക്കാനും അവരിൽ മനുഷ്യസ്നേഹവും സഹജീവിസ്നേഹവും സഹാനുഭൂതിയും വളർത്താനും വേണ്ടി തുടങ്ങിയതാണ് സോഷ്യൽ ക്ളബ്ബ്.
പ്ളാസ്റ്റിക്കിനെതിരെ ലഘുലേഖനം

ഈ അദ്ധ്യയന വർഷത്തിൽ [2018-'19] സോഷ്യൽ ക്ളബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ ചില പ്രവർത്തനങ്ങൾ ചുവടെ:
  • മഴക്കെടുതിയിൽ വലഞ്ഞ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾ എത്തിച്ചു കൊടുത്തു.
  • ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് പ്ളാസ്റ്റിക് വർജ്ജിച്ചു കൊണ്ട് പ്ളാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന ഐക്യരാഷ്ട്രസഭയുടെ ആശയം ഉൾക്കൊണ്ട് സമീപ പ്രദേശത്തെ കടകളിലും ദേശവാസികൾക്കും പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായുള്ള ലഘുലേഖകൾ വിതരണം ചെയ്തു.
Labels:

Post a Comment

New comments are not allowed.
[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget