August 2018

കൊല്ലവർഷം 1099-ലെ പ്രളയത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 2018ലെ പ്രളയദുരിതം. കടുത്ത വേനൽ വന്നപ്പോൾ ഒരിറ്റ് മഴയ്ക്ക് വേണ്ടി ദാഹിച്ചു, കറുത്ത കർക്കിടകത്തിനൊടുവിൽ തിമിർത്ത് പെയ്ത്ത് തുടങ്ങ...Read more »

ഒന്നാം എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ രണ്ടാം എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ മൂന്നാം എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ

പിൽക്കാലത്ത് പ്രശസ്തരായ ഒരു കൂട്ടം ആളുകൾക്ക് അക്ഷരമുറ്റം ഒരുക്കിയിട്ടുണ്ട് ചിങ്ങനല്ലൂർ സ്കൂൾ. അവരിൽ ചിലരുടെ പേര് താഴെ കൊടുക്കുന്നു: Padmarajan പത്മരാജൻ-സിനിമാസംവിധായകൻ പത്മാധരൻ പിള്ള അശോകൻ-സിനി...Read more »

മികച്ച വിദ്യാലയത്തിനുള്ള താമ്രപത്രവും പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2017-'18 ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ വിഷ്ണുജ്യോതി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി 2016-'17 വർഷത്തെ ബാലോത്സവത്ത...Read more »

Nature Conservation ഒന്നാം പിടിഎ എക്സിക്ക്യൂട്ടീവ് കമ്മിറ്റിയിലെ തീരുമാനമായിരുന്നു ജൂലൈ 28 ലോക പ്രകൃതി സംരക്ഷണദിനം ബോധവത്കരണത്തിൻ്റെ നല്ല വഴികൾ നടപ്പിലാക്കണമെന്ന്. ഇതിനായി പ്ളാസ്റ്റിക്കിനെതിരായ ല...Read more »

സാന്ത്വനത്തിൻ്റെ കൈത്താങ്ങ്…. മഴക്കെടുതിയിൽ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുക എന്നത് മാത്രമായിരുന്നു അംഗങ്ങളുടെ മനസ്സിൽ. സമയം കുറവു….വാട്ട്സ് ആപ്പ് ഗ്രൂപ്പ് മുഖേ...Read more »

Chinganalloor LPS ഒരു നൂറ്റാണ്ടിനു മേൽ പഴക്കമുണ്ട് ചിങ്ങനല്ലൂരിൻ്റെ ചരിത്രത്തിന്. മലയാള വർഷം 1069-ൽ മുതുകുളം പ്രദേശത്തെ നായർ പ്രമാണിമാർ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ ഒരു വ...Read more »

കുട്ടികൾക്ക് സംഖ്യാബോധം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, അപഗ്രഥനം എന്നീ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് ഗണിതശേഷി വികസിപ്പിക്കുവാൻ ഉദ്ദേശിച്ച് തുടങ്ങിയതാണ് ഗണിത ക്ളബ്ബ്. ഇതിലെ പ്രവർത്തങ്ങൾ താഴെ ക...Read more »

1 മുതൽ 4 വരെ ക്ളാസുകളിൽ ശാസ്ത്ര പഠനത്തിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും പഠനനേട്ടം ഉറപ്പാക്കുന്നതിനും പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ശാസ്ത്രാന്തരീക്ഷം ഒരുക്കുന്നതിനായി...Read more »

കുട്ടിയെ മികച്ച എഴുത്തുകാരനാക്കുക എന്ന മഹത്തായ ലക്ഷ്യം വെച്ച് കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്താൻ എഴുത്തുകൂട്ടത്തിനു കഴിയുന്നു. ക്ളബ്ബിലെ ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു: സ്കൂൾ മാഗസിൻ തയ്യാറ...Read more »

കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എന്ന പ്രത്യേക ലക്ഷ്യം വെച്ച് കൊണ്ട് ഭാഷാ ക്ളബ്ബ് പ്രവർത്തിക്കുന്നു. ഇതിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടക്കുന്നു: പത്രവായന കുട്ടികളുടെ നിലവിലെ ഭാഷാ പരിജ്...Read more »

News Reading കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ത്ഥ കണ്ടു പിടിച്ച് പരിഹരിച്ച് അവരെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപീകരിച്ചതാണ് വായനക്കൂട്ടം. ക്ളബ്ബിൻ്റെ പ്രവർത്തനങ്ങളിൽ ചിലത്...Read more »

HM Smt.Sulekha A. മുൻ പ്രധാന അദ്ധ്യാപകർ മുതുകുളം വാസുദേവൻ നായർ കൊച്ചു കേശവൻ നായർ രാഘവൻ പിള്ള കമലാക്ഷിയമ്മ ഗോപാലകൃഷ്ണൻ രാധാമണിയമ്മ ലീലാമ്മ നിലവിലെ പ്രധാനാദ്ധ്യാപിക ശ്രീമതി സുലേഖ എ. മറ്റ് അദ്ധ്യ...Read more »

സ്കൂളിൽ താഴെ പറയുന്ന ഭൗതിക സൗകര്യങ്ങൾ ഉണ്ട് കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി: സ്കൂളിൽ കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കുവാനും, പാഠ്യപദ്ധതിയിൽ സഹായകമായ കാര്യങ്ങൾ സൂക്ഷിക്കുവാനും, ...Read more »

കുട്ടികളെ ഉത്തമ സാമൂഹ്യ ബോധമുള്ളവരാക്കാനും അവരിൽ മനുഷ്യസ്നേഹവും സഹജീവിസ്നേഹവും സഹാനുഭൂതിയും വളർത്താനും വേണ്ടി തുടങ്ങിയതാണ് സോഷ്യൽ ക്ളബ്ബ്. പ്ളാസ്റ്റിക്കിനെതിരെ ലഘുലേഖനം ഈ അദ്ധ്യയന വർഷത്തിൽ സ...Read more »

പരിസ്ഥിതി ക്ളബ്ബിൻ്റെ ഭാഗമായി ഗ്രൗണ്ടിനോട് ചേർന്ന് ജൈവക്കൃഷി നടത്തുന്നു. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് കൃഷിഭവൻ, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന വിത്തുകളും തൈകളും ഗ്രോ ബാഗുകളിലും മ...Read more »

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget